Activate your premium subscription today
എടത്വാ ∙ മീൻ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം. എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫിസിനു സമീപമായിരുന്നു അപകടം. സ്വകാര്യ
ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞ് അഭിരാമിനെ നെഞ്ചോടു ചേർത്ത്, അവന്റെ മുറിവുകളിൽ തലോടി സ്തബ്ധനായി നിൽക്കുകയായിരുന്നു അഭിഷേക് (24). രണ്ട് അനിയൻമാരുടെ ജ്യേഷ്ഠനാണ്, കുടുംബത്തിന്റെ കരുത്താണ്, ധൈര്യം സംഭരിച്ചേ മതിയാകൂ.കുഞ്ഞനിയന് 9 മാസമേ പ്രായമുള്ളൂ. അവന് അഭിഷേകുമായി 23 വയസ്സിന്റെ വ്യത്യാസമുണ്ട്. അവന്റെ ചോറൂണിനായുള്ള യാത്രയിൽ അഭിഷേകുണ്ടായിരുന്നില്ല.
ഹരിപ്പാട്∙ ദേശീയപാതയിൽ കരുവാറ്റ പവർ ഹൗസിനു സമീപം രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാമത്തെ അപകടം. രണ്ട് അപകടത്തിലുമായി രണ്ടു ജീവനാണു നിരത്തിൽ പൊലിഞ്ഞത്. മുപ്പതോളം പേർക്കു പരുക്കേറ്റു. അപകടങ്ങൾ ആവർത്തിച്ചിട്ടും ഉത്തരവാദപ്പെട്ടവർ നിസ്സംഗത പുലർത്തുകയാണെന്നു നാട്ടുകാർ ആരോപിച്ചു. രോഷാകുലരായ ജനം ദേശീയപാത കരാർ
പത്തനംതിട്ട ∙ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. നരിയാപുരം പ്ലാപ്പള്ളിൽ ദിനേശിന്റെയും സിന്ധുവിന്റെയും മകൻ ദീപൻ (18), നരിയാപുരം പടയണിക്കൽ സാബു വർഗീസിന്റെയും ബീനയുടെയും മകൻ സോജൻ (18) എന്നിവരാണ് മരിച്ചത്. ദീപനാണ് ബൈക്ക് ഓടിച്ചിരുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന സിബിനെ പരുക്കുകളോടെ
മലപ്പുറം കൂരിയാട് ദേശീയപാത 66ൽ റോഡ് ഇടിഞ്ഞുവീണതും ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ.ബെയ്ലിൻ ദാസിന് ജാമ്യം അനുവദിച്ചതും വ്യാജപരാതിയുടെ പേരിൽ ദലിത് യുവതിയെ മാനസിക പീഡനത്തിനിരയാക്കിയ കേസിൽ എസ്ഐയ്ക്ക് സസ്പെൻഷൻ ലഭിച്ചതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. ആലപ്പുഴ കരുവാറ്റ ദേശീയപാതയിൽ കെഎസ്ആർടിസി ബസും
കോഴിക്കോട്∙ മുക്കം വെസ്റ്റ് മണാശേരിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിർത്തിയിട്ട സ്കൂട്ടറിലേക്ക് കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ കളൻതോട് കണ്ടിയിൽ ഷരീഫാണ് മരിച്ചത്.
Results 1-6 of 356