Activate your premium subscription today
ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. ടിയാഗോ ഇവി, നെക്സോൺ ഇവി, പഞ്ച് ഇവി എന്നിവയ്ക്കാണ് ഓഫറുകൾ നൽകുന്നത്. ഗ്രീൻ ബോണസ്, എക്സ്ചേഞ്ച് ബോണസ്, സ്കാപ്പേജ് ഓഫർ, തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോഡലുകൾക്ക് ഇളവുകൾ നൽകുന്നുണ്ട്
ടാറ്റ മോട്ടോഴ്സ് അവരുടെ ഏറ്റവും കരുത്തുറ്റതും ആധുനിക ഫീച്ചറുകള്‍ നിറച്ചതുമായ മോഡലായാണ് ഹാരിയര്‍ ഇവിയെ പുറത്തിറക്കിയിരിക്കുന്നത്. ഡീസല്‍ ഹാരിയറിന്റെ അതേ രൂപമാണ് പുറമേ നിന്നു നോക്കുമ്പോള്‍ ഹാരിയര്‍ ഇവിക്കുമുള്ളത്. എന്നാല്‍ ഈ രണ്ട് എസ്യുവി മോഡലുകളും തമ്മില്‍ ഉള്ളില്‍ ഫീച്ചറുകളുടെ അടക്കം കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. ഹാരിയറിന്റെ ഡീസല്‍ മോഡലും ഇലക്ട്രിക് മോഡലും തമ്മിലുള്ള വ്യത്യാസങ്ങളെ വിശദമായി അറിയാം
ടാറ്റ ഹാരിയർ ഇവി വിപണിയിൽ, വില 21.49 ലക്ഷം രൂപ മുതൽ. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയർന്ന വാഹനമാണ് ഹാരിയർ ഇവി. കൂടാതെ സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനവും ഹാരിയർ ഇവിയാണ്. രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം
ഓഫ് റോഡ് മികവ് കാണിക്കാൻ ആനപ്പാറയുടെ മുകളിൽ കയറി ടാറ്റ ഹാരിയർ ഇവി. സമുദ്ര നിരപ്പിൽ നിന്ന് 3937 അടി ഉയരത്തിലുള്ള ആനപ്പാറയുടെ മുകളിലാണ് ടാറ്റയുടെ ഇലക്ട്രിക് എസ്യുവി കയറിയത്. പുതിയ ഇലക്ട്രിക് എസ്യുവിയുടെ ഓഫ് റോഡ് മികവ് കാണിക്കുന്നതിനാണ് വാഹനം വാഗമണ്ണിലെ ആനപ്പാറയുടെ മുകളിൽ കയറ്റിയത്. അത്യന്തം അപകടം
ഫിയറ്റിന്റെ 2.0 ലീറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എന്ജിന് നിര്‍മിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. ഇതോടെ ടാറ്റയുടെ ഹാരിയര്‍, സഫാരി എസ്യുവികള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന പവര്‍ട്രെയിനുകള്‍ ലഭിക്കാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്. സ്റ്റെല്ലാന്റിസിന് കീഴിലുള്ള ഫിയറ്റ് ഇന്ത്യ
മുഖം മിനുക്കിയെത്തിയ ടാറ്റാ ആൾട്രോസിനെ പ്രദർശിപ്പിച്ച് ടാറ്റാ മോട്ടോർസ്. മെയ് 22 ന് പുതിയ ആൾട്രോസ് വിപണിയിൽ എത്തിക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. 2020 ൽ പുറത്തിറക്കിയതിന് ശേഷം ആദ്യമായാണ് പ്രീമിയം ഹാച്ച്ബാക്കിനെ പരിഷ്ക്കരിക്കുന്നത്. ഇതു പോലെ ആൾട്രോസിന്റെ തന്നെ ആൾട്രോസ് ICNG, ആൾട്രോസ് i ടർബോ, ആൾട്രോസ് റേസർ എന്നിവ ടാറ്റ ഇതിനു മുമ്പ് പുറത്തിറക്കിയിട്ടുണ്ട്
മുഖം മിനുക്കി പുറത്തിറങ്ങാനിരിക്കുന്ന ആള്‍ട്രോസിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്സ്. മെയ് 22നാണ് ടാറ്റ ഔദ്യോഗികമായി പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസിന്റെ വില വിവരങ്ങള്‍ പുറത്തുവിടുക. 2020ല്‍ ജനുവരിയില്‍ പുറത്തിറങ്ങിയ ആള്‍ട്രോസിന് പലപ്പോഴായി പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനുകളും
ആധുനിക കാറുകളുടെ ക്യാബിനുകള്‍ വിപ്ലവകരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഡ്രൈവര്‍ക്ക് സൗകര്യപൂര്‍വ്വം ഇരുന്നു ഓടിച്ചു പോകാവുന്ന ഒരു സീറ്റ് എന്ന സങ്കല്‍പ്പമൊക്കെ വഴിമാറി. നിയന്ത്രണത്തിനൊപ്പം വ്യക്തിതാത്പര്യവും കണക്കിലെടുത്തു പ്രവര്‍ത്തിപ്പിക്കാവുന്ന ബുദ്ധിസാന്നിധ്യമുളള ഒരു സജീവ ഹബ് ആണ് ഇന്ന് കാര്‍
ഇന്ത്യൻ മാർക്കറ്റിലെ ചരക്കുഗതാഗതത്തില്‍ ടാറ്റ ട്രക്കുകളുടെ സ്ഥാനം എന്നും മുന്നിൽ തന്നെയാണ് എല്ലാ കാലത്തും എല്ലാ മേഖലകളിലുള്ളവർക്കു ടാറ്റ ട്രക്കുകൾ പ്രിയപ്പെട്ടതാകാൻ കാരണം വിവിധ സെഗ്മെന്റുകളെ മനസിലാക്കി വാഹനങ്ങൾ ഇറക്കുന്നതു കൊണ്ടാണെന്നു പറയാം. കേരളത്തിലെ പൈനാപ്പിൾ മാർക്കറ്റുകൾ ഉൾപ്പടെ ഭരിക്കുന്ന ഒരു ലൈറ്റ് കൊമേഴ്ഷ്യൽ വെഹിക്കിളുണ്ട് അതാണ് ടാറ്റാ എല്‍പിടി 1216. അവതരിപ്പിച്ച് മാസങ്ങൾക്കുള്ളിൽതന്നെ എൽസിവി സെഗ്മെന്റ് കീഴടക്കിയ ഒരു കുഞ്ഞൻ ട്രക്കാണ് ടാറ്റയുടെ ഈ എൽപിടി–1216. 12–16 എന്നാൽ 12 ടൺ ഗ്രോസ് ബോഡിവെയിറ്റും 160 ഹോഴ്സ്പവറുമാണ്.12 ടണ്‍ ഗ്രോസ് വെഹിക്കിൾ വെയിറ്റിൽ താഴെ വരുന്ന ലൈറ്റ് കൊമേഴ്ഷ്യൽ കാറ്റഗറിയിലാണ് ഈ വാഹനവും ഉൾപ്പെടുന്നത്.
ഓഹരി വിപണിയുടെ ഇന്നത്തെ തകർച്ചയിൽ (Read Details) ഏറ്റവുമധികം തിരിച്ചടി നേരിട്ട് ടാറ്റാ ഗ്രൂപ്പിനു കീഴിലെ കമ്പനികളുടെ ഓഹരികൾ. സുഡിയോ, വെസ്റ്റ്സൈഡ് എന്നിങ്ങനെ ബ്രാൻഡുകളുടെ പ്രൊമോട്ടർമാരും ടാറ്റാ ഗ്രൂപ്പിലെ റീട്ടെയ്ൽ കമ്പനിയുമായ ട്രെന്റിന്റെ ഓഹരിവില ഇന്ന് 18% ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്.
Results 1-10 of 301