Activate your premium subscription today
ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂൺ 27നു സമാപിച്ച ആഴ്ചയിൽ 484 കോടി ഡോളറിന്റെ വർധനയുമായി 70,278 കോടി ഡോളറിൽ എത്തിയെന്ന് റിസർവ് ബാങ്ക്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 101 കോടി ഡോളറിന്റെ ഇടിവുനേരിട്ട ശേഷമാണ് വൻ തിരിച്ചുവരവ്. 2024 സെപ്റ്റംബർ അവസാനവാരം രേഖപ്പെടുത്തിയ 70,489 കോടി ഡോളറാണ് നിലവിലെ റെക്കോർഡ്. വിദേശ
കേരളത്തിൽ ഇന്നലെ വൻ കുറവ് ദൃശ്യമായ സ്വർണവിലയിൽ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാമിന് 10 രൂപ ഉയർന്ന് വില 9,060 രൂപയും പവന് 80 രൂപ ഉയർന്ന് 72,480 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷം ഇന്നലെ ഇടിഞ്ഞ വില ഇന്ന് നേരിയ തോതിൽ മുന്നേറിയത്. ഇന്നലെ ഗ്രാമിന് 9,050 രൂപയും പവന്
കോഴിക്കോട് ∙ ആഗോള തലത്തില്‍ 13 രാജ്യങ്ങളിലായി 400-ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഹൈദരാബാദില്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് അത്യാധുനിക ഇന്റഗ്രേറ്റഡ്
കേരളത്തിൽ മൂന്നു ദിവസത്തെ മുന്നേറ്റത്തിന് ബ്രേക്കിട്ട് സ്വർണവിലയിൽ ഇന്നു വൻ കുറവ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയശേഷമാണ് ഇന്നു പൊടുന്നനെ വില മലക്കംമറിഞ്ഞത്. ഇനി സ്വർണവില കുറയാൻ തന്നെയാണോ സാധ്യത?
ബാലുശ്ശേരി∙ സ്വർണത്തിന്റെ വില റോക്കറ്റുപോലെ കുതിച്ചുയരുന്ന കാലത്തും റോഡിൽനിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ ഷുഹൈബിന്റെയും അസ്ബാന്റെയും കണ്ണു മഞ്ഞളിപ്പിച്ചില്ല. വീണുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് ഉടമകൾക്ക് തിരിച്ചേൽപിച്ചു ഈ യുവാക്കൾ. എകരൂൽ വള്ളിയോത്ത് തോരക്കാട്ടിൽ ഷുഹൈബിനും വള്ളിയോത്ത് കണ്ണോറക്കണ്ടി അസ്ബാനുമാണ് വഴിയിൽനിന്ന് നാലേമുക്കാൽ പവന്റെ സ്വർണാഭരണങ്ങൾ കളഞ്ഞുകിട്ടിയത്. ജൂൺ 30നാണ് സംഭവം.
കേരളത്തിലെ സ്വർണം, വെള്ളി വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ പേരും ലോഗോയും എതിർ ഗ്രൂപ്പ് ഉപേക്ഷിച്ചെന്ന് അസോസിയേഷൻ ചെയർമാനും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി.ഗോവിന്ദനും അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്രയും അറിയിച്ചു.
യുഎസിന്റെ സാമ്പത്തികരംഗത്തെ ചലനങ്ങളിൽ തട്ടി ആടിയുലഞ്ഞ് രാജ്യാന്തര സ്വർണവില. ഇന്നലെ ഔൺസിന് 3,340 ഡോളറിലായിരുന്ന വില ഇന്ന് 3,364 ഡോളർ വരെ കയറിയെങ്കിലും നിലവിൽ 3,350 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ, കേരളത്തിൽ ഇന്നും വില കുതിച്ചുകയറി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണവിലയുടെ വൻ കയറ്റം. . സ്വർണം ആഭരണമായി വാങ്ങുമ്പോൾ ഇതോടൊപ്പം 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും 3 മുതൽ 35 ശതമാനം വരെ പണിക്കൂലിയും നൽകണം. ഡോളറിന്റെ തകർച്ച മുതലെടുത്താണ് സ്വർണത്തിന്റെ കുതിപ്പ്.
ഫറോക്ക്∙ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല സ്കൂട്ടറിലെത്തി കവർന്ന പ്രതികൾ പിടിയിൽ. പെരുമുഖം കുറ്റിയിൽ പുല്ലൂർ വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ പ്രബിതയുടെ ഒന്നര പവൻ തൂക്കം വരുന്ന മാല കവർന്ന തിരൂർ ആതവനാട് സ്വദേശി അനൂപ് സൽമാൻ (40), ആലുവ മാറമ്പള്ളി സ്വദേശി ശ്രീക്കുട്ടൻ (28) എന്നിവരാണു പിടിയിലായത്. ഒഡിഷയിൽ പോയി കഞ്ചാവ് കൊണ്ടുവരാൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിരവധി ലഹരിമരുന്നു കേസുകളിൽ പ്രതികളാണ് ഇരുവരും.
ഒരാഴ്ച നീണ്ട ഇടിവിന്റെ ട്രെൻഡിന് സഡൻ ബ്രേക്കിട്ട് സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ഇന്നു വീണ്ടും കുതിച്ചുകയറിയത്. രൂപ മുന്നേറിയില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്നു ഇതിലുമധികം കൂടുമായിരുന്നു.
Results 1-10 of 917