Activate your premium subscription today
കഴിഞ്ഞ 10 മാസത്തിനിടെ 1,124 രൂപയിൽ നിന്ന് വെറും 51 രൂപയിലേക്ക് നിലംപൊത്തിയ ജെൻസോൾ എൻജിനിയറിങ്ങിന്റെ (Gensol Engineering) ഓഹരികൾ ഇന്നുള്ളത് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിൽ 56.64 രൂപയിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 57 ശതമാനവും ഒരുവർഷത്തിനിടെ 94 ശതമാനവും താഴേക്കുപോയ ഓഹരിയാണിത്.
ന്യൂഡൽഹി ∙ ഗൗതം അദാനിയുടെ അനന്തരവനായ പ്രണവ് അദാനി ബിസിനസ് ഗ്രൂപ്പിന്റെ നീക്കങ്ങൾ ബന്ധുക്കൾക്കു ചോർത്തി നൽകി ഓഹരിവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്ന് (ഇൻസൈഡർ ട്രേഡിങ്) ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ ആരോപിച്ചു. കഴിഞ്ഞ വർഷം സെബി പ്രണവിന് അയച്ച കത്തിനെക്കുറിച്ച് ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്.
പ്രൊമോട്ടർമാർ സെബിയുടെ വിലക്കും ഇഡിയുടെ അന്വേഷണവും നേരിടുന്ന ജെൻസോൾ എൻജിനിയറിങ്ങിന്റെ ഓഹരിവില തുടർച്ചയായ 14-ാം ദിവസവും തകർന്നടിഞ്ഞു. എന്തുകൊണ്ടാണ് നിക്ഷേപകർ ഓരോ ദിവസവും ജെൻസോൾ ഓഹരി വിറ്റൊഴിഞ്ഞ് പിന്മാറുന്നത്? എന്താണ് ആരോപണവും നടപടിയും?
അത്യാകര്‍ഷകമായ ഐപിഒ ( ഇനിഷ്യല്‍ പബ്ലിക് ഇഷ്യു) വരുമ്പോള്‍ റീറ്റെയ്ല്‍ ഇന്‍വെസ്റ്റേഴ്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എന്നെയും നിങ്ങളെയും പോലുള്ള സാധാരണ വ്യക്തിഗത നിക്ഷേപകര്‍ക്ക് ധൈര്യമായി അതിന് അപേക്ഷിക്കാം. കാരണം ഇത്തരം ഐപിഒ കളില്‍ 35 ശതമാനം ഓഹരികളും നമുക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ആ
കൊച്ചി ∙ സ്വർണ പണയ മേഖലയിലെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്, ഓഹരി ഉടമകൾക്ക് 26% ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ലാഭവിഹിതം നൽകും. ഓഹരികൾ ലിസ്റ്റ് ചെയ്ത 2011 മുതൽ എല്ലാ വർഷവും ലാഭവിഹിതം നൽകുന്ന കമ്പനി 10 രൂപ
കഴിഞ്ഞവർഷം ജൂൺ 24ന് ഓഹരിവില റെക്കോർഡ് ഉയരമായ 1,124.90 രൂപയിൽ. പിന്നാലെ വെറും 10 മാസത്തിനിടെ ഓഹരിവില നിലംപൊത്തിയത് 116 രൂപയിലേക്ക്; 90 ശതമാനം വീഴ്ച. വിപണിമൂല്യത്തിൽ മാഞ്ഞുപോയത് 83 ശതമാനം. 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ ഇന്നും വ്യാപാരം. സെബിയുടെ നടപടിയുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര ഡയറക്ടർ അരുൺ മേനോൻ രാജിവച്ചിട്ടുണ്ട്.
പേയ്ടിഎമ്മിന്റെ ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് നഷ്ടത്തോടെ. എൻഎസ്ഇയിൽ ഓഹരിയുള്ളത് 1.42% താഴ്ന്ന് 852.70 രൂപയിൽ. സിഇഒ വിജയ് ശേഖർ ശർമ എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ് പ്ലാൻ പ്രകാരം നേടിയ 2.10 കോടി ഓഹരി തിരികെ ഏൽപ്പിച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ ഇടിവ്.
2006 ന് മുമ്പ് നിക്ഷേപകർക്ക് പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ഇല്ലാതെ മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമായിരുന്നു. ഈ അക്കൗണ്ടുകളിൽ പലതും പിന്നീട് നിഷ്ക്രിയമായി. എന്താണ് മിത്ര? മറന്നുപോയതോ ക്ലെയിം ചെയ്യാത്തതോ ആയ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യാനും വീണ്ടെടുക്കാനും നിക്ഷേപകരെ
ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നവർക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് അത്യാവശ്യമാണ്. ഡിജിറ്റൽ ഫോർമാറ്റിൽ ഓഹരികളും,ബോണ്ടുകളും, മ്യൂച്ചൽ ഫണ്ടുകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും വിൽക്കാനും ഇതിലൂടെ സാധിക്കും. സാമ്പത്തിക ആസ്തികൾ ഇലക്ട്രോണിക് രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഡീമാറ്റ്
മ്യൂചല്‍ ഫണ്ടുകള്‍ക്കും പിഎംഎസിനും ഇടയില്‍ പുതിയൊരു നിക്ഷേപ മേഖളയാണ് സ്പെഷലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്ന എസ്ഐഎഫ് നിക്ഷേപകര്‍ക്കു തുറന്നു കൊടുക്കുന്നത്. മ്യൂചല്‍ ഫണ്ടുകളില്‍ വന്‍ തോതില്‍ നിക്ഷേപിക്കുകയും അതേ സമയം പോര്‍ട്ട്ഫോളിയോ മാനേജുമെന്റ് സര്‍വീസസുകളുടെ (പിഎംഎസ്) കുറഞ്ഞ നിക്ഷേപമായ 50
Results 1-10 of 250