Activate your premium subscription today
പുതുമകളൊരുക്കുന്ന യന്ത്രോൽസവത്തിന് കൊച്ചിയിൽ മിന്നുന്ന തുടക്കം കൊച്ചി ∙ കൊച്ചിയ്ക്ക് പുതുമയായി യന്ത്രോൽസവത്തിന് തുടക്കം. പുതിയ കാലഘട്ടത്തിനനുസൃതമായി ദൈനംദിന ജീവിതത്തിൽ എപ്പോഴും ആവശ്യമായി വരുന്ന വൈവിധ്യമാർന്ന യന്ത്രങ്ങളുടെ ശേഖരമൊരുക്കുന്ന മെഷിനറി എക്സ്പോയ്ക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വർണാഭമായ
പ്രധാന ബിസിനസിന്റെ കൂടെ ലേശം സൈഡ് ബിസിനസ് ആയാലോ? കുറേക്കഴിഞ്ഞു നോക്കുമ്പോൾ മെയിൻ ബിസിനസ് അവതാളത്തിലായാലും സൈഡ് ബിസിനസിനു വച്ചടി കയറ്റമായിരിക്കും. ഈ രീതി ലോകമാകെ വമ്പൻ കമ്പനികൾ പരീക്ഷിച്ചു വിജയിച്ചത് ഇപ്പോൾ കേരളത്തിലും പലരും പയറ്റുന്നുണ്ട്. സ്വീഡിഷ് കമ്പനി ഐകിയ ഫർണിച്ചർ ബിസിനസിലാണെങ്കിലും അവർക്ക്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംഘർഷം വർദ്ധിക്കുന്നതിനിടയിൽ, പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ പ്രധാന നഗരമായ കറാച്ചിയുടെ പേരിലുള്ള ബേക്കറിക്കെതിരെ ഹൈദരാബാദിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്തു.പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. 1953 മുതൽ ഇന്ത്യയിൽ
എത്രയോ സ്ത്രീകളാണ് എന്തെങ്കിലും ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹവുമായി വീട്ടിലിരിക്കുന്നത്. അവരുടെ മനസിൽ നല്ല കിടിലൻ ആശയങ്ങളുമുണ്ടാകും. പക്ഷേ സംരംഭം തുടങ്ങാന്‍ ആഗ്രഹം മാത്രം പോരല്ലോ, ആവശ്യത്തിന് പണവും വേണമല്ലോ? അതില്ലാത്തതിനാൽ പലരും സംരംഭ സ്വപ്നം മുന്നോട്ട് കൊണ്ട് പോകാറില്ല. എന്നാലിപ്പോൾ വനിതാ
ഗുണനിലവാരം ഉറപ്പാക്കി ബ്രേസിയർ വിപണിയിൽ ഭീമന്മാരായ ബ്രാന്റഡ് / മൾട്ടിനാഷനൽ കമ്പനികൾക്കിടയിൽ പിടിച്ചുനിൽക്കാനായതോടെ വെഡ്ഡിങ് ഗൗൺ, പാർട്ടിവെയറുകളുടെ നിർമാണത്തിലേക്കു കടക്കുകയാണ് വീണ വേണുഗോപാൽ. ഭർത്താവിന്റെ സ്വയംതൊഴിൽ സംരംഭം 55 പേർക്കു തൊഴിൽനൽകുന്ന സ്ഥാപനമായി വളർത്തിയെടുത്ത കഥയാണ് വീണ േവണുഗോപാലിനു
സിനിമാമേഖലയിലുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ഈയിടെ നിർമാതാവ് ജി.സുരേഷ് കുമാർ നടത്തിയ പത്രസമ്മേളനം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. എന്നാൽ നമ്മുടെ നാട്ടിൽ ലഘുസംരംഭകർ ഒരു വർഷം നേരിടുന്ന നഷ്ടം സിനിമാ മേഖലയിലേതിനെക്കാൾ പതിന്മടങ്ങു വരും. പല സംരംഭങ്ങളും ആദ്യവർഷംതന്നെ അകാലചരമം പ്രാപിക്കുന്നതു നിത്യകാഴ്ചയാണ്.
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം. വളരെ റിസ്ക് കുറഞ്ഞ രീതിയിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തി മാതൃക കാട്ടുകയാണ് അനുരാധ ബാലാജി. സാങ്കേതിക കാര്യങ്ങളെല്ലാംതന്നെ നിർവഹിച്ചുതരുന്ന Tumble Dry എന്നപ്രശസ്തമായ ബ്രാന്‍ഡിന്റെ
നാടൻ ഓലപ്പുര ചായക്കടയിൽ ഉച്ചയ്ക്ക് വൻ തിരക്കാണ്. കോഴി കുമ്പളങ്ങ കറിയും മട്ടൻ തലക്കറിയും പോലുള്ള ഐറ്റംസ് കഴിക്കാൻ പൂത്തകാശുകാർ കൊടുംചൂടത്ത് ആഡംബര കാറുകളുടെ എസി സുഖശീതളിമയിൽ നിന്നു പുറത്തിറങ്ങി ബഞ്ചുകളിൽ ഇരുന്നു വിയർക്കുന്നു. വിഭവങ്ങൾക്ക് വെറും 60 രൂപ പോലുള്ള നിരക്കുകൾ. ഇവർക്കെന്താ കട ഒന്നു
റീറ്റെയ്ൽ നിക്ഷേപകർക്കും ഓഹരി വിപണിയിൽ കമ്പ്യൂട്ടർ പ്രോഗ്രാം സഹായത്തോടെ ട്രെഡിങ് ചെയ്യാൻ ഉള്ള സംവിധാനം ആയ അൽഗോരിതമിക് ട്രെഡിങ് നു ഓഹരി വിപണി റെഗുലേറ്റർ ആയ സെബി അനുമതി നൽകി. അൽഗോരിതമിക് ട്രെഡിങ് സംവിധാനം ഉപയോഗിച്ച് ഓഹരി വിപണിയിലെ മാർക്കറ്റ് ഡാറ്റാ വിശകലനത്തിനും ട്രെഡിങ്ങിനുള്ള സാധ്യതകൾ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽനിന്നും വരും’ എന്നൊരു ചൊല്ലുണ്ട്. സ്വന്തം കഴിവിന്റെ മികവുകൊണ്ട് ഇരിക്കുന്നിടത്തേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒട്ടേറേപ്പേർക്ക് ചേരുന്നതാണിത്. ഒരിടത്ത് ഡാൻസിന്റെ
Results 1-10 of 125