Activate your premium subscription today
മുൻപൊക്കെ വീടുകളിൽ വ്യത്യസ്തങ്ങളായ എത്രയെത്ര പലഹാരങ്ങളും വിഭവങ്ങളുമാണ് ഉണ്ടാക്കിയിരുന്നത്. പുതിയ കാലത്ത് രക്ഷിതാക്കളുടെ ജോലി തിരക്കുകളും, മാറിയ ജീവിതസാഹചര്യങ്ങളും നമ്മുടെ ഭക്ഷണ രീതികൾ തന്നെ മാറ്റിമറിച്ചു. അത് ഏറെ ബാധിച്ചത് കുട്ടികളുടെ ഭക്ഷണ ശീലത്തെയാണ്. കുട്ടികളെ എൻഗേജ്ഡ് ആക്കുവാൻ സ്മാർട്ട്
ന്യൂഡൽഹി ∙ ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായുള്ള ആദ്യ ഇന്ത്യൻ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മോഡലുകൾ വികസിപ്പിക്കാൻ 3 സ്റ്റാർട്ടപ്പുകളെ കൂടി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗുരുഗ്രാമിലെ സോക്കറ്റ് എഐ, ബെംഗളൂരുവിലെ ജ്ഞാനി എഐ, നോയിഡയിലുള്ള ഗ്യാൻ എഐ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെംഗളൂരു
കൊച്ചി ∙ പട്ടിക്കും പൂച്ചക്കും തീറ്റ കൊടുത്ത് നിങ്ങൾക്ക് ഒരു യൂണികോൺ കമ്പനിയായി വളരാൻ കഴിയുമോ ? ബെംഗളൂരു ആസ്ഥാനമായ പെറ്റ് ഫുഡ് കമ്പനി ഡ്രൂൾസ് ഈ വർഷം രാജ്യത്തെ മൂന്നാമത്തെ യൂണികോണായി വളർന്നത് ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെയുടെ നിക്ഷേപം വന്നപ്പോഴാണ് കമ്പനിയിൽ നെസ്ലെ എത്ര നിക്ഷേപിച്ചുവെന്ന് ഡ്രൂൾസ്
തിരുവനന്തപുരം ∙ കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്സി) മുൻവർഷത്തെക്കാൾ 32.56 % വർധനയോടെ 98.16 കോടി രൂപയുടെ അറ്റാദായവുമായി റെക്കോർഡ് നേട്ടം. വായ്പ ആസ്തി 8,011.99 കോടി രൂപയിലെത്തി. സർക്കാർ 920 കോടി രൂപയാണ് ഇതുവരെ കോർപറേഷനിൽ നടത്തിയ മൂലധന നിക്ഷേപം. ഇതിൽ 500 കോടി ഈ സർക്കാരിന്റെ കാലത്താണ്. ചെറുകിട
രാവിലെ ഓഫീസിൽ പോകാനുള്ള ഓട്ടത്തിനിടയിൽ ഇടാനുള്ള വസ്ത്രം മക്കളുടെ യൂണിഫോം എല്ലാം തേയ്ക്കാനുണ്ട്. ചുളിവുകളാണേൽ നിവരുന്നുമില്ല. എന്തുപാടാണല്ലേ!? എളുപ്പത്തിൽ ചുളിവ് നിവർത്തി, ഇടാൻ സുഖമുള്ള പരുവത്തിൽ, നല്ല സുഗന്ധത്തോടെ വസ്ത്രം ധരിക്കാൻ സാധിക്കുമെങ്കിൽ എന്തു എളുപ്പമായിരിക്കുമെന്നു ചിന്തിച്ചിട്ടുള്ളവർക്ക്
അത്യാവശ്യമാണ്, കുറച്ചു പൈസ വേണം. ലോൺ എടുക്കാമെന്നു കരുതി ബാങ്കിൽ ചെല്ലുന്നവർക്ക് ഉള്ള കടങ്ങളും ക്രഡിറ്റ് സ്കോറും പണി തരാറുണ്ട്. ഇനി ലോൺ എടുത്താലോ, പലിശയ്ക്കു മേൽ ഒളിഞ്ഞിരിക്കുന്ന കൂടുതൽ ചാർജുകളുണ്ടെന്നു വൈകിയാണു ചിലരെങ്കിലും അറിയുന്നത്. കണക്കുകൾ ആകെ തെറ്റാൻ ഇതൊക്കെമതി. എന്നാല്, ഇത്തരത്തിലുള്ള
ബെംഗളൂരു ആസ്ഥാനമായി മലയാളി ടെക് സംരംഭകൻ സ്ഥാപിച്ച ഇലക്ട്രോണിക്സ് സ്റ്റാർട്ടപ് ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടിലൂടെ സമാഹരിച്ചത് 22 കോടിയുടെ നിക്ഷേപം. 2020ൽ ആരംഭിച്ച സ്റ്റാർട്ടപ് ഇതുവരെ സമാഹരിച്ച നിക്ഷേപം 37 കോടിയോളം രൂപ.
ഇന്ത്യയിലെ ആദ്യത്തെ ഐസ്ക്രീം വെൻഡിങ് മെഷീനുമായി വിപണി പിടിക്കുകയാണ് കൂപ്പിൻ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് പുതുചലനം സൃഷ്ടിച്ച് ബ്രെയിൻസിൽ. മലയാളി ചെറുപ്പക്കാർ പടുത്തുയർത്തിയ രണ്ട് അതിശയ സംരംഭങ്ങൾ. സ്റ്റാർട്ടപ്പ് രംഗത്ത് വേറിട്ട ആശയങ്ങളുമായി കേരളത്തിന്റെ പെരുമ ദേശീയ, രാജ്യാന്തരതലങ്ങളിലേക്ക് ഉയർത്താൻ രണ്ടു യുവ സംരംഭങ്ങൾ കൂടി.
യുഎഇയിലെ മലയാളിയുടെ സ്റ്റാർട്ടപ്പിനു മൂന്നാം വർഷം ലാഭത്തിളക്കം. കമ്പനികളുടെ അക്കൗണ്ടിങ് ആവശ്യങ്ങളെ ഒറ്റ ആപ്പിലൂടെ പരിഹരിക്കുന്നതാണ് ഫിൻടെക് സ്റ്റാർട്ടപ്പായ അലാന്. ഫിൻടെക് മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതിയും ലാഭവും നേടിയ ആദ്യ സ്റ്റാർട്ടപ്പാണിത്.
മനോരമ ഓൺലൈൻ എലവേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപ വാഗ്ദാനം സ്വന്തമാക്കി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കാസ്മ (KAASMA) എന്ന സംരംഭം. മലിനജല സംസ്കരണത്തിൽ പുതുവിപ്ലവം തന്നെ സൃഷ്ടിച്ചേക്കുന്ന കാസ്മയുടെ ആശയം നിക്ഷേപക പാനലിന്റെ ഹൃദയം കവർന്നതോടെ, സ്വന്തമാക്കിയത് കോടികളുടെ നിക്ഷേപ വാഗ്ദാനം.
Results 1-10 of 436