Activate your premium subscription today
ദുബായിയുടെ റിയൽ മേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്തുന്ന അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടി സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലും. ഈ ഇടപാടോടെ മുകേഷ് അംബാനി അടക്കം ദുബായിൽ ലക്ഷ്വറി വാസ സ്ഥലങ്ങൾ സ്വന്തമാക്കുന്ന ഇന്ത്യൻ വ്യവസായികളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ലക്ഷ്മി മിത്തൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ
വാഷിങ്ടൺ സംസ്ഥാനത്ത് ചരിത്രം സൃഷ്ടിച്ച് ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ വീട് വിൽപന. സിയാറ്റിലിൽ സ്ഥിതിചെയ്യുന്ന ഹണ്ട്സ് പോയിന്റ് മാൻഷൻ എന്ന അത്യാഡംബര പ്രോപ്പർട്ടി 63 മില്യൻ ഡോളറിനാണ് (536.65 കോടി രൂപ) ബസോസ് കൈമാറിയത്.
ഏതാനും മാസങ്ങൾക്ക് മുൻപ് ബാന്ദ്രയിലെ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് സാരമായി പരിക്കേറ്റിരുന്നു. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും കൂടുതൽ സുരക്ഷിതതമായ ഒരു വീട് കണ്ടെത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ദോഹയിലെ ദ പേൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ആഡംബര
മുംബൈയിൽ ആഡംബര ഭവനങ്ങൾക്ക് നാൾക്കുനാൾ ഡിമാൻഡ് ഏറി വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മുൻനിര സെലിബ്രിറ്റികൾ കോടികളാണ് മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത്. പിന്നണി ഗായകൻ ഷാനും ഭാര്യ രാധികയുമാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയിരിക്കുന്നത്. പൂനെയിലെ പ്രഭാചിവാഡിയിൽ പത്തു കോടി രൂപ
നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത്തിൻ്റെ ഹിമാചൽ പ്രദേശിലെ മണാലിയിലുള്ള വീടിന്റെ വൈദ്യുതി ബില്ലാണ് ഇപ്പോൾ ചർച്ചാവിഷയം. ആരും താമസമില്ലാത്ത വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചത് തന്നെ അമ്പരപ്പിച്ചു കളഞ്ഞു എന്നാണ് ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കങ്കണ അറിയിച്ചത്. ഉയർന്ന
മന്നത്ത് ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ഷാറൂഖ് ഖാനും കുടുംബവും പുതിയതായി വാടകയ്ക്കെടുത്ത വീട്ടിലേക്ക് താമസം മാറി. ചലച്ചിത്ര നിർമ്മാതാക്കളായ ഭഗ്നാനി കുടുംബത്തിൻ്റെ ഉടമസ്ഥതയിൽ പാലി ഹില്ലിൽ സ്ഥിതിചെയ്യുന്ന രണ്ട് അപ്പാർട്ട്മെന്റുകൾ ഷാറൂഖ് ഏതാനും ആഴ്ചകൾക്കു മുമ്പാണ് വാടകയ്ക്ക് എടുത്തത്.
ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ.കണ്ടാലും തീരാത്ത കാഴ്ചകളും ആഡംബരവും നിറഞ്ഞ ലോകപ്രശസ്തമായഈ വീടിന്റെ വൈദ്യുതിബില്ല് എത്രയായിരിക്കും? അംബാനി കുടുംബം ഇവിടെ താമസംആരംഭിച്ച സമയത്ത്ആന്റീലിയയുടെ വൈദ്യുതി ബിൽ എത്രയായിരുന്നു എന്നത് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ
എമ്പുരാൻ സിനിമയുടെ ഓരോ ലൊക്കേഷനും അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഥയുടെ പശ്ചാത്തലത്തിന് ഏറ്റവുമധികം ചേർന്നു പോകുന്ന ലൊക്കേഷനുകൾ തന്നെ തിരഞ്ഞെടുത്തു എന്നതാണ് സവിശേഷത. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം. എമ്പുരാനിലെ അതിമനോഹരമായ വിഷ്വലുകളിലൂടെ
തെന്നിന്ത്യൻ പവർ കപ്പിളായ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ജീവിതത്തിലെ ഓരോ മുഹൂർത്തങ്ങളും ആരാധകർ ഉറ്റുനോക്കാറുണ്ട്. ഇപ്പോഴിതാതാരദമ്പതികൾ ചെന്നൈയിൽ ഒരു പുതിയ സ്റ്റുഡിയോ ഒരുക്കിയതിന്റെവിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. കൊളോണിയൽ ശൈലിയിൽ നിർമിച്ച പ്രൗഢമായ ഒരു ബംഗ്ലാവ്, ഹോം സ്റ്റുഡിയോ രൂപത്തിൽ
മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് ഇത് സുവർണ്ണ കാലമാണ്. മുടക്കിയ പണത്തിന്റെ ഇരട്ടിയിലേറെ ലാഭത്തിൽ അവ കൈമാറ്റം ചെയ്യാനുള്ള സാധ്യത ഇപ്പോഴുണ്ട്. മുംബൈ റിയൽ എസ്റ്റേറ്റ് വിപണിയുടെ ഈ കുതിച്ചു കയറ്റം പരമാവധി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അന്ധേരി
Results 1-10 of 462