Activate your premium subscription today
തിരുവനന്തപുരം∙ സംയോജിത പഞ്ചവത്സര, ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്കും എംബിഎ പ്രവേശനത്തിനുള്ള കെ മാറ്റ് സെഷൻ-II പരീക്ഷയ്ക്കും ഓൺലൈൻ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിച്ചു ന്യൂനതകൾ തിരുത്താൻ 23ന് ഉച്ചയ്ക്ക് 2 വരെ സൗകര്യമുണ്ട്. www.cee.kerala.gov.in
തിരുവനന്തപുരം ∙ 2025-26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 20 വരെ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ ഈ മാസം 22 വരെ നൽകാം. www.lbscentre.kerala.gov.in, 0471-2324396 അർഹത നിർണയപരീക്ഷ 30ന് തിരുവനന്തപുരം ∙ നഴ്സിങ് കോഴ്സുകളിൽ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യൽറ്റി
കാലഘട്ടങ്ങൾക്കനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കാത്തതാണ് ഇന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ എത്തിച്ചേരാനും ജോലി ചെയ്യാനും
തിരുവനന്തപുരം ∙ എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനു പിന്നാലെ കേരള സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസ് വിവാദം. ത്രിവൽസര എൽഎൽബി കോഴ്സിന്റെ രണ്ടാം സെമസ്റ്ററിലെ പ്രോപ്പർട്ടി ലോ എന്ന പേപ്പറിന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയവരാണ് 8 മാസമായി ഫലത്തിനായി കാത്തിരിക്കുന്നത്. അതേസമയം ഉത്തരക്കടലാസുകൾ നഷ്ടമായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സർവകലാശാല അറിയിച്ചു.
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ. അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാന്‍ സെനറ്റ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. ശുപാർശ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന് കുന്നുമ്മലിന് കൈമാറി. മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകനു നല്കിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. വീണ്ടും പരീക്ഷ നടത്താനുള്ള സര്‍വകലാശാലാ തീരുമാനത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് ഗസറ്റ് അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ അധ്യാപകനെതിരെ കർശന നടപടിക്ക് വൈസ് ചാൻസലർ നിർദേശം നൽകി. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകാനും വകുപ്പുതല നടപടിയെടുക്കാനും തീരുമാനമായി. ഇതിന് സർവകലാശാല സിൻഡിക്കറ്റ് റജിസ്ട്രാറെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം വിവാദമായതോടെ ഏപ്രില്‍ ഒന്നിന് പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മല്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്ട്രോളര്ക്കു വിസി നിര്‍ദേശം നല്കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്കു പ്രയാസം ഉണ്ടാകാത്ത തരത്തില്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും വിസി അറിയിച്ചു.
Q. കേരളത്തിലെ പ്രധാന എംബിഎ പഠനകേന്ദ്രങ്ങൾ, പ്രവേശനപരീക്ഷകൾ എന്നിവ വിശദീകരിക്കാമോ? - അസ്കർ A. എംബിഎ പ്രോഗ്രാമുകളിലേക്ക് KMAT/CAT/ CMAT സ്കോർ അടിസ്ഥാനമാക്കിയാണു പ്രവേശനം. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ CUET ( PG) സ്കോർ പരിഗണിക്കും. ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലെ പ്രകടനവും പരിഗണിക്കും. CAT
∙സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാറിൽ പ്രവർത്തിക്കുന്ന ‘കിക്മ’യിൽ (KICMA – Kerala Institute of Co-operative Management) എംബിഎ പ്രവേശനത്തിന് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ttps://kicma.ac.in. സൈറ്റിലെ ‘ന്യൂസ് & ഇവന്റ്സ്’ ലിങ്കിൽ പ്രവേശന വിജ്ഞാപനമുണ്ട്. എഐസിടിഇ അംഗീകാരത്തോടെ കേരള
സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ജമ്മു, ബുദ്ധഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് 12 ജയിച്ചവർക്ക് 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠനത്തിന് അവസരമൊരുക്കുന്നു. 2025-30 പ്രവേശനത്തിനുള്ള ‘ജോയിന്റ്
Results 1-10 of 67