എംബിഎ പ്രവേശനം: 15 വരെ അപേക്ഷിക്കാം

Mail This Article
×
തിരുവനന്തപുരം ∙ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ-II) 24ന് നടത്തും. 15 വരെ അപേക്ഷിക്കാം. www.cee.kerala.gov.in
ബിടെക് ലാറ്ററൽ: അപേക്ഷാഫീസ് അടയ്ക്കാം
തിരുവനന്തപുരം ∙ 2025-26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 20 വരെ അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ ഈ മാസം 22 വരെ നൽകാം. www.lbscentre.kerala.gov.in, 0471-2324396
അർഹത നിർണയ പരീക്ഷ 30ന്
തിരുവനന്തപുരം ∙ നഴ്‌സിങ് കോഴ്‌സുകളിൽ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യൽറ്റി നഴ്സിങ് ഒഴികെ) അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കു മേഴ്സി ചാൻസ് പരീക്ഷയ്ക്കുള്ള അർഹത നിർണയ പരീക്ഷ 30ന് 11ന് നടക്കും.
English Summary:
Urgent: Kerala MBA & B.Tech Application Deadlines Approaching – Plus Nursing Exam Date!.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.