Activate your premium subscription today
ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ റിലീസ് ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആയാണ് റീബര്‍ത്ത്
ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ വാർ 2 ടീസർ എത്തി. പാൻ ഇന്ത്യൻ ലെവലിൽ ചിത്രത്തെ കൊണ്ടുവരാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു കാസ്റ്റിങ്. ജൂനിയർ എൻടിആറിന്റെ ബോളിവുഡ് എൻട്രി കൂടിയാണ് വാർ 2. പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദിന്റെ
അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകന് എ.ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘അടിനാശം വെള്ളപൊക്കം’ ടീസർ പുറത്തിറങ്ങി. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വഴി തെറ്റുന്ന ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണമെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന
സോംബീസിനെ പ്രമേയമാക്കി പഞ്ചാബില്‍ നിന്നും ഒരുങ്ങുന്ന സോംബി ഹൊറര്‍ കോമഡി ചിത്രം ‘ജോംബീലാന്ഡ്’ ടീസർ എത്തി. തപ്പർ സംവിധാനം ചെയ്യുന്ന സിനിമയിൽ ബിന്നു ദില്ലൺ, കനിക മൻ, അൻഗിര ധർ, ധൻവീർ സിങ് തുടങ്ങിയവർ അഭിനയിക്കുന്നു. 2032ൽ പഞ്ചാബിൽ നടക്കുന്ന കഥയാണ് കോമഡി പശ്ചാത്തലത്തിൽ ‘ജോംബിലാൻഡ്’ പറയുന്നത്. കഥയും
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ ട്രെയിലർ എത്തി. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെൺകുട്ടിയായി അനശ്വര രാജൻ എത്തുന്നു. ചിത്രം മേയ് 23 ന് തിയറ്ററുകളിൽ എത്തും. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ
സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലർ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ബ്രാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം
സംവിധായകൻ ജയിംസ് ഗണ്ണിന്റെ കരവിരുതിൽ ഒരുങ്ങുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാന്റെ ട്രെയിലർ പുറത്തിറങ്ങി. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. മിസ്റ്റർ ടെറിഫിക്,
2021ൽ റിലീസ് ചെയ്ത ഹോളിവുഡ് ആക്ഷൻ ത്രില്ലർ ‘നോബഡി’ സിനിമയുടെ രണ്ടാം ഭാഗം ട്രെയിലർ എത്തി. ദ് ഷാഡോ സ്ട്രെയ്സ് എന്ന ഇന്തൊനീഷ്യൻ ആക്ഷൻ ചിത്രമൊരുക്കിയ ടിമൊയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ബോബ് ഒഡെൻകിർക്, കോണി നീൽസൻ, ആർഇസഡ്എ, കോളിൻ സാൽമൻ തുടങ്ങിയവർ അതേ കഥാപാത്രങ്ങളായി എത്തുന്നു. കോളിൻ ഹാങ്ക്സ്,
ആമിർ ഖാന്റെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ ‘താരേ സമീൻപർ’ രണ്ടാം ഭാഗം ‘സിത്താരേ സമീൻ പർ’ ട്രെയിലർ എത്തി. ആദ്യ ഭാഗത്തിലെ കഥയോ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സിനിമ ഒരു സ്പിരിച്വൽ സ്പിൻഓഫ് എന്ന രീതിയിലാണ് അണിയറക്കാർ അവതരിപ്പിക്കുന്നത്. ഡൗൻ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്ക്കറ്റ്ബോൾ പഠിപ്പിച്ച്
ഷൈൻ ടോം ചാക്കോയും വിൻ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ സിനിമയുടെ ടീസർ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസർ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്.
Results 1-10 of 1287