പഞ്ചാബിൽ ‘സോംബീസ്’ ഇറങ്ങി; ‘ജോംബീലാന്‍ഡ്’ ടീസർ

Mail This Article
×
സോംബീസിനെ പ്രമേയമാക്കി പഞ്ചാബില്‍ നിന്നും ഒരുങ്ങുന്ന സോംബി ഹൊറര്‍ കോമഡി ചിത്രം ‘ജോംബീലാന്‍ഡ്’ ടീസർ എത്തി. തപ്പർ സംവിധാനം ചെയ്യുന്ന സിനിമയിൽ ബിന്നു ദില്ലൺ, കനിക മൻ, അൻഗിര ധർ, ധൻവീർ സിങ് തുടങ്ങിയവർ അഭിനയിക്കുന്നു.
2032ൽ പഞ്ചാബിൽ നടക്കുന്ന കഥയാണ് കോമഡി പശ്ചാത്തലത്തിൽ ‘ജോംബിലാൻഡ്’ പറയുന്നത്.
കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ്. എഡിറ്റിങ് റിക്കി, ഛായാഗ്രഹണം സുഖ് കംബോജ്.
English Summary:
Watch Jombieland Baneya Official Teaser
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.