Activate your premium subscription today
ആലുവ∙ പറവൂർ കവലയിലെ 2 ഹോട്ടലുകളിൽ നിന്നു നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചിക്കൻ, കോളിഫ്ലവർ, ബീഫ്, പൊറോട്ട, ചോറ്, ന്യൂഡിൽസ്, മീൻ എന്നിവയാണ് പിടിച്ചെടുത്തതെന്നു സ്ഥിരസമിതി അധ്യക്ഷൻ എം.പി. സൈമൺ പറഞ്ഞു. എച്ച്ഐ വി.എം. സീന, പിഎച്ച്ഐമാരായ വി.എസ്. ഷിദു, ഉമാദേവി എന്നിവരാണ് പരിശോധന
കൊച്ചി∙ വന്ദേഭാരത് മാത്രമല്ല കേരളത്തിലൂടെ ഓടുന്ന മറ്റ് 5 ദീർഘദൂര ട്രെയിനുകളിലും ഭക്ഷണം വിതരണം ചെയ്തിരുന്നത് കൊച്ചിയിൽ ഇന്ന് പൂട്ടിച്ച കാറ്ററിങ് സ്ഥാപനത്തിൽനിന്നാണ്. വൃത്തിഹീനമായ അന്തരീക്ഷവും പഴകിയ ഭക്ഷണ സാധനങ്ങളും കൊച്ചി കോർപറേഷന്റെ ലൈസൻസ് ഇല്ലാത്തതും ചൂണ്ടിക്കാട്ടി കോർപറേഷന്റെ ആരോഗ്യവിഭാഗം കടവന്ത്രയിലുള്ള കാറ്ററിങ് സ്ഥാപനം ഇന്നു പൂട്ടി മുദ്രവച്ചിരുന്നു.
പത്തനംതിട്ട ∙ ചൂട് കാലത്ത് എന്താണു കഴിക്കുന്നതെന്നു അറിഞ്ഞു കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ആഹാരം കഴിക്കുന്നതിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കഴിക്കുന്ന ആഹാരം ‘വിഷം’ ആയി മാറാം. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും റസ്റ്ററന്റ് രംഗത്തു പ്രവർത്തിക്കുന്നവരും ഭക്ഷണം
മൂന്നാർ/ഏനാത്ത് ∙ വിനോദസഞ്ചാരത്തിനെത്തിയ അടൂർ സ്വദേശിയായ 9 വയസ്സുകാരൻ മരിച്ച സംഭവത്തെത്തുടർന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മൂന്നാർ ഇക്കാനഗറിലെ ഗുരുഭവൻ ഹോട്ടലിൽ പരിശോധന നടത്തി. ആഹാരസാധനങ്ങളും വെള്ളവും ശേഖരിച്ച ശേഷം ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. പൊലീസ്, ഭക്ഷ്യസുരക്ഷാവിഭാഗം, ആരോഗ്യ വകുപ്പ്
കോഴിക്കോട് ∙ കൊല്ലത്ത് പ്ലാസ്റ്റിക് കവർ ഉരുകിച്ചേർന്ന എണ്ണ ഉപയോഗിച്ച് പലഹാരമുണ്ടാക്കിയ സംഭവത്തിൽ ജില്ലയിൽ ആശങ്കയ്ക്ക് ഇടയില്ലെന്ന് അധികൃതർ. ജില്ലയിലെ കടകളിൽനിന്ന് പ്രതിമാസം ഉപയോഗിച്ചുകഴിഞ്ഞ 10,000 ലീറ്ററോളം എണ്ണ ബയോ ഡീസലുണ്ടാക്കാൻ കൈമാറുന്നുണ്ട്. കൊല്ലത്തേതിനു സമാനരീതിയിൽ ജില്ലയിൽ മുൻപ് ശർക്കരയിൽ പ്ലാസ്റ്റിക് ഉരുകിപ്പിടിച്ച സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ ഏറെക്കാലം പ്ലാസ്റ്റിക് കവറിൽ ശർക്കര ഇട്ടുവച്ചതിനെ തുടർന്നാണ് ദ്രവിച്ചുചേർന്നതെന്നു കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
കൊല്ലം ∙ റെയിൽവേ സ്റ്റേഷനു സമീപം പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ പലഹാരങ്ങളുണ്ടാക്കാൻ ഉപയോഗിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. സാക്ഷി മൊഴികളിലൊന്നും പ്ലാസ്റ്റിക് കവർ ഉരുക്കി എണ്ണയിൽ ഒഴിക്കുന്നത് കണ്ടുവെന്ന് ആരും മൊഴി നൽകിയിട്ടില്ലെന്നാണ് വകുപ്പ്
കൊല്ലം ∙ ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനു യാത്രക്കാർക്കും മറ്റുള്ളവർക്കും വേണ്ടി വൻതോതിൽ പൊരിച്ചെടുത്ത ‘പ്ലാസ്റ്റിക് പലഹാര’ ങ്ങൾ നാട്ടുകാർ കയ്യോടെ പിടികൂടിയതോടെ അധികൃതരെത്തി കട പൂട്ടിച്ചു. അതുവരെ അധികൃതരാരും കണ്ട
കൊല്ലം ∙ ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനു യാത്രക്കാർക്കും മറ്റുള്ളവർക്കും വേണ്ടി വൻതോതിൽ പൊരിച്ചെടുത്ത ‘പ്ലാസ്റ്റിക് പലഹാര’ങ്ങൾ നാട്ടുകാർ കയ്യോടെ പിടികൂടിയതോടെ അധികൃതരെത്തി കട പൂട്ടിച്ചു. കാൻസർ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരം എണ്ണപ്പലഹാരങ്ങൾ കാരണമാകുമെന്നു വിദഗ്ധർ പറയുന്നു.
കൊച്ചി ∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് 3 വയസുകാരി മരിച്ച സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. കുടുംബം ഭക്ഷണം കഴിച്ച ഹോട്ടലിലേയും വീട്ടിലേയും ഭക്ഷണ സാമ്പിളുകള് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. കാക്കനാട് റീജിയനൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടക്കുന്ന പരിശോധനയുടെ ഫലം അറിഞ്ഞാൽ മാത്രമേ ഹോട്ടലിൽ നിന്ന് കഴിച്ച മസാല ദോശയാണോ മരണത്തിന് കാരണമായതെന്ന് വ്യക്തമാകൂ. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചിരിക്കുകയാണെന്നും പരിശോധനാഫലം വന്നാൽ മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കൂ എന്നും കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ വ്യക്തമാക്കി.
അബുദാബി ∙ പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു.
Results 1-10 of 634