Activate your premium subscription today
Kundamkuzhy is a electoral ward in Karadka block panchayat, Kerala, India.
കാറടുക്ക ബ്ലോക്ക് പഞ്ചായത്തിൽപെട്ട ഒരു സ്ഥലമാണ് കുണ്ടംകുഴി.
കാസർകോട് ∙ തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പീഡിപ്പിച്ചത്. 2019 മുതൽ 2022
തിരുവനന്തപുരം∙ ദുരന്തസമയത്തു കാണിക്കേണ്ട ഒരു തരത്തിലുള്ള മര്യാദയും കാണിക്കാത്ത നടപടിയാണു വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റവന്യൂ മന്ത്രി കെ.രാജന്. സര്‍ക്കാര്‍ ജീവനക്കാര്‍
കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ അറസ്റ്റിൽ. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (a), ഐടി ആക്ട് 67 (a) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. പവിത്രന് ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു.
മംഗളൂരു ∙ രാജ്യത്തെയാകെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്ത വാർത്തകൾ വരുമ്പോൾ ഉത്തരമലബാറിന്റെ ഓർമകളിലേക്ക് എത്തുന്നത് കാസർകോടിനെയും ദക്ഷിണ കന്നഡയെയും കണ്ണീരിലാഴ്ത്തിയ മറ്റൊരു വിമാന ദുരന്തത്തിന്റെ ഓർമകളാണ്. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽനിന്ന് തെന്നിമാറി മലയിടുക്കുകളിലേക്കു പതിച്ച്
ചെറുവത്തൂർ ∙ ഓരോ മഴയിലും ഇടിഞ്ഞിടിഞ്ഞ് വീരമല. ഇടിഞ്ഞ മണ്ണിനടിയിലൂടെ വരുന്ന ഉറവയിൽനിന്ന് ലോറിക്കാർ വാഹനങ്ങൾ നിർത്തി വെള്ളം ശേഖരിക്കുകയാണ്, തലയ്ക്കു മുകളിൽ വലിയ അപകടമാണെന്നറിയാതെ.ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത ചെറുവത്തൂർ മയിച്ചയിലെ വീരമലക്കുന്നിന്റെ അവസ്ഥയാണിത്. ഓരോ
അഡൂർ ∙ അഡൂർ ചന്ദനടുക്കത്തെ സതീശൻ (ബിജു–42) മരിച്ചത് ഒന്നിച്ചുമദ്യപിക്കുന്നതിനിടെ മദ്യത്തിന്റെ അളവിനെച്ചൊല്ലിയുണ്ടായ പിടിവലിക്കിടെ സുഹൃത്ത് തള്ളിയിട്ടപ്പോൾ തലയിടിച്ചുവീണെന്ന് പൊലീസ്. സംഭവത്തിൽ ബെള്ളക്കാനത്തെ ചിദാനന്ദനെ (42) അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. അയൽവാസി ചോമണ്ണ
പെരിയ ∙ ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലെ നിർദിഷ്ട എയർസ്ട്രിപ്പുകൾക്കുള്ള സാധ്യതാപഠനം നടത്താൻ റൈറ്റ്സ്-കിഫ്കോൺ സമർപ്പിച്ച ടെൻഡർ മന്ത്രിസഭായോഗം അംഗീകരിച്ചതോടെ പെരിയ എയർസ്ട്രിപ്പിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. ഗതാഗത, എൻജിനീയറിങ് കമ്പനിയായ റൈറ്റ്സും കിഫ്ബിക്കു കീഴിലുള്ള
വിദ്യാഗിരി ∙ കേബിൾ സ്ഥാപിക്കാൻ എടുത്ത റോഡരികിലെ കുഴി നികത്താത്തത് യാത്രക്കാർക്ക് ദുരിതമായി. ബർള വിദ്യാഗിരി മുനിയൂർ റോഡിൽ വിദ്യാഗിരിയിലാണ് കുഴി രൂപപ്പെട്ടത്. ശരിയായ രീതിയിൽ മൂടാത്തതിനാൽ മഴ തുടങ്ങിയതോടെ മണ്ണ് മുഴുവനായും ഒലിച്ചുപോയി. റോഡ് വശത്ത് നീളമുള്ള കുഴി രൂപപ്പെട്ട് റോഡിൽനിന്നു വാഹനങ്ങൾ
അധ്യാപക ഒഴിവ് പരപ്പ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടികാഴ്ച 16ന് 10.30ന് നടക്കും കുണിയ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ കായികാധ്യാപക ഒഴിവ്. അഭിമുഖം 16ന് 11നു സ്കൂളിൽ. കുമ്പള ∙ ഗവ. സീനിയർ ബേസിക് സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, യുപിഎസ്ടി
ചെർക്കള ∙ വാഹനാപകടം നടന്ന സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പനത്തടി ചാമുണ്ഡിക്കുന്നിലെ ശാസ്തമംഗലം ഹൗസിൽ എസ്.സി.പ്രമോദിനെ(40)യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ചെർക്കള പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. പ്രമോദ് ഓടിച്ച
Results 1-10 of 10000