Activate your premium subscription today
ദോഹ ∙ ഇന്നു മുതൽ വിമാനങ്ങളുടെ സർവീസ് സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ്. യാത്രക്കാർ യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ പരിശോധിക്കണമെന്നും നിർദേശം.ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ നേരത്തെ പുറപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ സമയക്രമങ്ങൾ
തൃത്താല (പാലക്കാട്) ∙ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിദേശത്തു നിന്ന് അവധിയിലെത്തിയ പ്രവാസി മുങ്ങിമരിച്ചു.
ദോഹ∙ ഖത്തറിൽ ചൂട് കനക്കുന്നു. ഈ വർഷത്തെ വേനലിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്.
ദോഹ ∙ ഷെംഗൻ ടൂറിസ്റ്റ് വീസയ്ക്ക് സമാനമായ ഏകീകൃത ജിസിസി വീസ ഈ വർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി.ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലുളള ടൂറിസം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഏകീകൃത വീസ നടപ്പാക്കുന്നത്. ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന പാനൽ
ഇൻകാസ് ഖത്തർ യൂത്ത് വിങ് ‘യൂത്ത് ബീറ്റ്സ് 2025’ എന്ന പേരിൽ ഐസിസി അശോകാ ഹാളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു.
നെടുമ്പാശേരി ∙ കെനിയയിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു മരിച്ച 4 മലയാളികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു; ഒരാളുടെ സംസ്കാരം നാളെ. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ അടുത്തടുത്തു തീർത്ത രണ്ടു ഖബറുകളിലായാണു കുറ്റിക്കാട്ടുചാലിൽ ജസ്ന (29), മകൾ റൂഹി മെഹ്റിൻ
ദോഹ/കുവൈത്ത്/ബഹ്റൈൻ ∙ ഗൾഫ് രാജ്യങ്ങളിൽ റേഡിയേഷൻ അളവ് സാധാരണ പരിധിക്കുള്ളിൽ തന്നെയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. എല്ലാ ജിസിസി രാജ്യങ്ങളിലെയും പരിസ്ഥിതി, റേഡിയേഷൻ സൂചകങ്ങൾ സുരക്ഷിതവും അനുവദനീയമായ സാങ്കേതിക അളവിലുമാണ് നിലവിലുള്ളതെന്നും അധികൃതർ.
കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹങ്ങളും ഇന്നു കൊച്ചിയിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണു മൃതദേഹങ്ങൾ എത്തിക്കുന്നതിലെ തടസ്സം നീങ്ങിയത്.
നെയ്റോബി/ദോഹ ∙ വിനോദയാത്രക്കിടെ കെനിയയിലെ ബസപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളികളുടെ മൃതദേഹങ്ങളുമായി ഖത്തർ എയർവേയ്സ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച രാവിെല 8.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ സംസ്ഥാന വ്യവസായിക മന്ത്രി പി.രാജീവ് സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ
ദോഹ/ദുബായ് ∙ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്സും എമിറേറ്റ്സും മുൻനിരയിൽ. ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും സ്ഥാനം പിടിച്ചിട്ടുണ്ട്.പട്ടികയിൽ ഒന്നാമത് ന്യൂസീലൻഡിന്റെ എയർ ന്യൂസീലൻഡും രണ്ടാമത് ഓസ്ട്രേലിയയുടെ ഖ്വാന്റാസുമാണ്. ഖത്തർ എയർവേയ്സും
Results 1-10 of 1404