Activate your premium subscription today
എത്രയോ സ്ത്രീകളാണ് എന്തെങ്കിലും ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹവുമായി വീട്ടിലിരിക്കുന്നത്. അവരുടെ മനസിൽ നല്ല കിടിലൻ ആശയങ്ങളുമുണ്ടാകും. പക്ഷേ സംരംഭം തുടങ്ങാന്‍ ആഗ്രഹം മാത്രം പോരല്ലോ, ആവശ്യത്തിന് പണവും വേണമല്ലോ? അതില്ലാത്തതിനാൽ പലരും സംരംഭ സ്വപ്നം മുന്നോട്ട് കൊണ്ട് പോകാറില്ല. എന്നാലിപ്പോൾ വനിതാ
ഗുണനിലവാരം ഉറപ്പാക്കി ബ്രേസിയർ വിപണിയിൽ ഭീമന്മാരായ ബ്രാന്റഡ് / മൾട്ടിനാഷനൽ കമ്പനികൾക്കിടയിൽ പിടിച്ചുനിൽക്കാനായതോടെ വെഡ്ഡിങ് ഗൗൺ, പാർട്ടിവെയറുകളുടെ നിർമാണത്തിലേക്കു കടക്കുകയാണ് വീണ വേണുഗോപാൽ. ഭർത്താവിന്റെ സ്വയംതൊഴിൽ സംരംഭം 55 പേർക്കു തൊഴിൽനൽകുന്ന സ്ഥാപനമായി വളർത്തിയെടുത്ത കഥയാണ് വീണ േവണുഗോപാലിനു
ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലെ അങ്കറേജ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചതായി ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി ആരോപിച്ചു.
ദീപ്തി സുബിൻ വളരെ റിസ്കു കുറഞ്ഞ രീതിയിലാണ് ബിസിനസ് ചെയ്യുന്നത്. ദീപ്തിയും മറ്റു രണ്ടു േപരും കൂടി ഒരു സ്വയംതൊഴിൽ എന്ന ലക്ഷ്യത്തോടെ ഒരു ഗ്രൂപ്പ് സംരംഭമാണു തുടങ്ങിയത്. സ്വന്തമായി ഒരു വരുമാനം ആഗ്രഹിക്കുന്ന വനിതകൾക്കു പിന്തുടരാവുന്ന ഉത്തമ മാതൃകകൂടിയാണ് ദീപ്തിയുടേത്. ഒറ്റപ്പാലത്തിനടുത്തു പുത്തൂരിൽ ‘കൃത
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം. വളരെ റിസ്ക് കുറഞ്ഞ രീതിയിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തി മാതൃക കാട്ടുകയാണ് അനുരാധ ബാലാജി. സാങ്കേതിക കാര്യങ്ങളെല്ലാംതന്നെ നിർവഹിച്ചുതരുന്ന Tumble Dry എന്നപ്രശസ്തമായ ബ്രാന്‍ഡിന്റെ
കൊച്ചി: വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള
കൊച്ചി ∙ ഇൻഷുറൻസ് സേവന ദാതാക്കളായ ഫ്യൂച്ചർ ജനറാലി ഇന്ത്യയിലെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുറന്നു. ‘ശക്തി’ എന്ന പേരിട്ട ശാഖയിലെ 12 ജീവനക്കാരും വനിതകളാണ്. എംജി റോഡിലെ പുളിക്കൽ എസ്റ്റേറ്റിന്റെ അഞ്ചാം നിലയിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ എംഡിയും സിഇഒയുമായ അനൂപ് റാവു
വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയാണ് ഏതൊരു രാജ്യത്തിന്റെയും ഉന്നമത്തിന്റെ അളവുകോൽ. സ്ത്രീകൾക്കുള്ള സുരക്ഷ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, തുല്യതയ്ക്കുള്ള അവസരങ്ങൾ എന്നിവ ഒരുക്കി നൽകി അവരെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് നാം വസിക്കുന്ന സമൂഹത്തിന്റെ കടമ. ഇത് തിരിച്ചറിഞ്ഞ്, ദീർഘകാല
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംപ്രസ (Impresa) എന്ന 'സോഷ്യല്‍ ബിസിനസ്' പ്ലാറ്റ്ഫോമിന്റെ സ്ഥാപകയാണ് അഞ്ജലി ചന്ദ്രന്. ഹാന്‍ഡ്ലൂം നെയ്ത്തുകാര്‍, കൈത്തൊഴില്ക്കാര് എന്നിവര്‍ക്ക് കൈത്താങ്ങ് ആകാനായി 2012ലാണ് അഞ്ജലി ഇംപ്രസയുമായി മുന്നോട്ടിറങ്ങിയത്. ഈ മേഖലയില്‍ ചൂഷണം നടത്തിയിരുന്ന
ആദ്യമായി സംരംഭം തുടങ്ങുന്ന വനിതാ, എസ്സി/എസ്ടി സംരംഭകർക്ക് 2 കോടി രൂപവരെ വായ്പ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 5 ലക്ഷം പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അടുത്ത 5 വർഷം കൊണ്ടാകും വായ്പ വിതരണം. 2016ൽ പ്രഖ്യാപിച്ച സ്റ്റാൻഡ് അപ് ഇന്ത്യ സ്കീമിനു സമാനമായി ആവും പദ്ധതി നടപ്പാക്കുക.
Results 1-10 of 50