മലയാളി യുവതി ഡാലസിൽ അന്തരിച്ചു

Mail This Article
×
ഇർവിങ് (ഡാലസ്) ∙ കൂത്താട്ടുകുളം ഇടവാക്കൽ തോമസ് വർഗീസിന്റെയും മേരിക്കുട്ടിതോമസിന്റെയും മകൾ എലിസബത്ത്തോമസ് (26) മേയ് 12 ന് ഇർവിങ്ങിൽ അന്തരിച്ചു. കരോൾട്ടൻ, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ അംഗമാണ്.
പൊതുദർശനവും വേക്ക് സർവീസും ഇന്ന് വൈകുന്നേരം 6:00 മുതൽ രാത്രി 8:30 വരെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൻ, ടെക്സസിൽ. സംസ്കാര ശുശ്രൂഷ മേയ് 16 ന് രാവിലെ 10 മണിക്ക് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ. സംസ്കാരം റോളിങ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരി 400 എസ്. ഫ്രീപോർട്ട് പാർക്ക്‌വേ, കോപ്പൽ, ടിഎക്സ് 75019.
കൂടുതൽ വിവരങ്ങൾക്ക്: തോമസ് വർഗീസ് - 214 606 4300
English Summary:
Elizabeth Thomas Died in US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.