ADVERTISEMENT

ഡാലസ് ∙ മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം  സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘം  പ്രാർഥന സമ്മേളനം 'അറ്റ് ദി ക്രോസ്', 'ക്രൂശിങ്കൾ' മേയി 19 ന് വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിക്കുന്നു. റവ. വർഗീസ് ജോൺ (വികാരി, കൻസാസ് എംടിസി ആൻഡ് സെന്റ് ലൂയിസ് എം‌ടി‌സി) മുഖ്യ സന്ദേശം നൽകും.

പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ,എല്ലാവരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് റവ. എബ്രഹാം സാംസ , റോബി ചേലങ്കരി, സാം അലക്സ്  ഷിർലി സിലാസ് എന്നിവർ അഭ്യർഥിച്ചു. സൂം മീറ്റിങ് ഐഡി: 991 060 2126, പാസ്‌കോഡ്: 1122. 

English Summary:

Prayer meeting of Mar Thoma Voluntary Evangelist Association South West region on Monday, May 19, 2025 at 7:30 PM.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com