Activate your premium subscription today
ഡാലസിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വൈകുന്നേരം 7 മണിക്ക് ഡാലസ് കേരള അസോസിയേഷനിൽ വച്ച് നടന്നു. കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾചറൽ എജ്യുക്കേഷൻ സെന്റർ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
ഡാലസ് ∙ കേസുകളുടെ വിചാരണയ്ക്കായി കോടതിയിൽ ഹാജരായ അനധികൃത കുടിയേറ്റക്കാരെ യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.
ഡാലസ് ∙ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ(IANT) നേതൃത്വത്തിൽ ഡാലസിൽ ഈ മാസം ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഹ്യൂസ്റ്റൺ ടീമാണ് ആതിഥേയത്വം വഹിക്കുന്നത്.
മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘം പ്രാർഥന സമ്മേളനം ''അറ്റ് ദി ക്രോസ്' 'ക്രൂശിങ്കൾ' മേയ് 19 ന് വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിച്ചു. ഫാ. ഉമ്മൻ സാമുവേലിന്റെ പ്രാരംഭപ്രാഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്നേഹ സജി, സോളി സജി (ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് ഹൂസ്റ്റൺ) എന്നിവർ ഗാനം ആലപിച്ചു.
ഡാലസ്∙ ഗാലേറിയയ്ക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 2 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജനൽ സന്നദ്ധ സുവിശേഷക സംഘം പ്രാർഥന സമ്മേളനം 'അറ്റ് ദി ക്രോസ്', 'ക്രൂശിങ്കൾ' മേയി 19 ന് വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിക്കുന്നു
യുഎസിലെ ഫുഡ് ഡെസേർട് (ഭക്ഷ്യ ക്ഷാമ) സംസ്ഥാനങ്ങളിൽ ടെക്സസ് മുന്നിലാണ്. അടുത്തടുത്ത രണ്ടാം വർഷവും ഏറ്റവുമധികം കടുത്ത വിശപ്പും ഭക്ഷ്യക്ഷാമവും ഉള്ള സംസ്ഥാനമായി ടെക്സസിനെ ഫീഡിങ് അമേരിക്ക എന്ന ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനം നടത്തിയ സർവേയിൽ കണ്ടെത്തി.
ഡാലസിൽ അന്തരിച്ച കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയയുടെ (50) പൊതുദർശനം ഇന്ന് വൈകുന്നേരം 6:30 മുതൽ രാത്രി 8:30 വരെ
വാഴമുട്ടം കളത്തൂരെത്ത് പരേതനായ ടി എം ഫിലിപ്പിന്റെ ഭാര്യ വൽസ പീറ്റർ (79) അന്തരിച്ചു.
ടെക്സസ് സ്റ്റേറ്റ് സണ്ണിവെയ്ല്‍ സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ സജി ജോര്‍ജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മൂന്നാം തവണയാണ് സജി ജോര്‍ജ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. മേയ് 3 നു നടന്ന സിറ്റി മേയർ തിരെഞ്ഞെടുപ്പിൽ എതിരാളി പോൽ കേഷിനെ വൻ ഭൂരിപക്ഷത്തോടെയാണ് സജി ജോർജ് പരാജയപ്പെടുത്തിയത്.
Results 1-10 of 145