ADVERTISEMENT

വാഷിങ്ടൻ ∙ സ്വദേശത്തും വിദേശത്തുമുള്ള സംഘർഷങ്ങൾക്കിടയിലും, അമേരിക്കൻ സൈന്യത്തിന്റെ 250-ാം ജന്മദിനം ആഘോഷിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

പരേഡിൽ 'മാഗ ഗിയറും' ആർമി വെറ്ററൻ വസ്ത്രങ്ങളും ധരിച്ച ആളുകൾ, ആധുനികവും ചരിത്രപരവുമായ യൂണിഫോമുകൾ, ടാങ്കുകൾ, ഡ്രോണുകൾ, മറ്റ് സൈനിക വാഹനങ്ങൾ, ഒരു റോബോട്ടിക് നായ എന്നിവയുമായി കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിലൂടെ അണിനിരന്നു.

പരേഡിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

English Summary:

Trump praises military force at US Army’s 250th anniversary parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com