Activate your premium subscription today
ഷാങ്ഹായ് ∙ പണ്ട് നടന്ന സംഭവങ്ങൾ ഇന്ന് ചർച്ചയാവുന്നതാണിപ്പോൾ ട്രെൻഡ്. അങ്ങനെയൊരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ വിമാനത്താവളത്തിലാണ് സംഭവബഹുലമായ ഒരു 'മേക്കപ്പ് കഥ' അരങ്ങറുന്നത്. 2024 സെപ്റ്റംബറിൽ ഷാങ്ഹായ് വിമാനത്താവളത്തിൽ നിന്നുള്ള ഒരു യാത്രക്കാരിക്ക് ഇമിഗ്രേഷൻ കൗണ്ടറിൽ
യുഎസും ചൈനയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന് അന്ത്യമേകിയ അത്യന്തം ദുരൂഹമായ ഒരു റോക്കറ്റ് വിക്ഷേപണം നടന്നത് 1996 ഫെബ്രുവരി 15ന് ആണ്. അമേരിക്കയുടെ ഉപഗ്രഹവുമായി കുതിച്ചുപൊങ്ങിയ ചൈനയുടെ റോക്കറ്റ് വലിയ ഒരു ദുരന്തത്തിന് വഴിവച്ച ഈ സംഭവം ഇങ്ങനെ. അറുപതുകളിൽ സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള ബന്ധം
ന്യുയോർക്ക്∙ അമേരിക്കയിലുള്ള ചൈനീസ് വിദ്യാർഥികളുടെ വീസ അടിയന്തരമായി റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. വിദ്യാർഥികൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രാജ്യാന്തര വിദ്യാർഥികളുടെ പഠനവുമായി
ബെയ്ജിങ് ∙ ചൈനയിലെ ബെയ്ജിങ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ കീഴിലുള്ള ഗെങ്ഡാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്യാംപസ് ക്ലിനിക്കിൽ ആർത്തവമാണെന്ന് തെളിയിക്കാൻ വിദ്യാർഥിനിയോട് പാന്റ്സ് ഊരാൻ ആവശ്യപ്പെട്ടതായി ആരോപണം.
സിചുവാൻ∙ സിചുവാൻ പ്രവിശ്യയിലെ ഒരു സംഘം സ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമത്തിൽ തരംഗമായിരിക്കുകയാണ്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായിട്ടാണ് ഈ ഫോട്ടോയെ സൈബർ ലോകം വാഴ്ത്തുന്നത്. ജൂനിയർ സെക്കൻഡറി സ്കൂൾ പഠനം പൂർത്തിയാക്കിയതിന്റെ പതിവുരീതിയിലുള്ള ആഘോഷം ഒഴിവാക്കി 50ലധികം
അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ റഷ്യയുമായും ചൈനയുമായും അവരുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം ആരംഭിക്കുന്നതിനായി ചർച്ചകൾ നടത്തിവരികയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാശ്ചാത്യ ഉപരോധങ്ങളും, സാമ്പത്തിക ഒറ്റപ്പെടലും കാരണം റഷ്യയും, ചൈനയും അമേരിക്കൻ ഡോളറിനെ തഴയാൻ
ആലപ്പുഴ ∙ ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ കബളിപ്പിച്ചെടുത്ത ഓൺലൈൻ തട്ടിപ്പിൽ പ്രതികൾക്കു ക്രിപ്റ്റോ കറൻസിയായി പണം നൽകിയ ചൈനീസ് വോലറ്റിനെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളായ തയ്വാൻ സ്വദേശികൾക്കും ഇവർക്കു കംപ്യൂട്ടർ സംവിധാനമൊരുക്കി സഹായിച്ച ജാർഖണ്ഡ് സ്വദേശിക്കും ചൈനീസ്
ആപ്പിള്‍ മേധാവിയായ 'ടിം കുക്കുമായി ചെറിയൊരു പ്രശ്നമുണ്ടെ'ന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഖത്തര്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞതെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്തത്. ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതിലാണ് ട്രംപ് ഇഷ്ടക്കേട് വെളിപ്പെടുത്തിയിരിക്കുന്നത്.
ചൈനയിൽ ഏറ്റവും അധികം ആളുകൾ കാണുന്ന ലൈവ് സ്ട്രീമുകളിൽ ഒന്നാണ് വ്യവസായിയായ വാങ് സിയാവോഫെയുടെ ലൈവ് സ്ട്രീം. 24ലക്ഷം പേരെ ഈ ലൈവ് സ്ട്രീം ഇതിനോടകം ആകർഷിച്ചു കഴിഞ്ഞു. വാങ് സിയോവോഫെയുടെ ഈ വിജയത്തിനു പിന്നിൽ അദ്ദേഹത്തിന്റെ 26കാരിയായ ഭാര്യ മാൻഡി മാ യാഥാർഥ്യം. വിവാഹത്തനു മുൻപ് സിയോവോഫെ ഒറ്റയ്ക്കാണ് ലൈവ്
യാത്രചെയ്യാൻ ഏറ്റവും ദുഷ്കരമായ റോഡുകളിലൊന്നാണു ചൈനയിലെ ടിയാൻമെൻ മൗണ്ടൻ റോഡ്. ചൈനയിലെ ഴാങ്ജിയാജിയിൽ സ്ഥിതി ചെയ്യുന്ന ഈ റോഡ് വഴി യാത്ര ചെയ്താൽ 99 ഹെയർപിൻ വളവുകളും അനേകം തുരങ്കങ്ങളും കടന്നുവേണം ലക്ഷ്യസ്ഥാനത്തെത്താൻ. മലനിരകളും കാടുമൊക്കെ കടന്നാണ് 11 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് മുന്നോട്ടുപോകുന്നത്.
Results 1-10 of 2138