Activate your premium subscription today
വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയ താരം അഹാന കൃഷ്ണ. ഇത്തവണ അമ്മ സിന്ധു കൃഷ്ണകുമാറിനൊപ്പമുള്ള അഹാനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുന്നത്. മനോഹരമായ സാരിയിലുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്. ഓഫ് വൈറ്റ് ഡിസൈനർ കസവുസാരിയാണ്
ഒറ്റ കണ്ണിറുക്കലിലൂടെ ലോകമാകെ ആരാധകരെ നേടിയ താരമാണ് പ്രിയ വാരിയർ. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പ്രിയയ്ക്ക് കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങും കൊണ്ടു പോകുന്ന പ്രിയയുടെ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുെട ശ്രദ്ധനേടുന്നത്. കടലിന്റെ
വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് നടി ദീപ്തി സതി. ഇപ്പോഴിതാ കറുപ്പ് വസ്ത്രത്തിലുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ദീപ്തി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കതം തന്നെ ദീപ്തിയുടെ ചിത്രങ്ങൾ ശ്രദ്ധനേടി. കറുപ്പ് സ്വിംസ്യൂട്ടിലുള്ള
'പുരാണകഥകളിൽ കേട്ട അപ്സരസുന്ദരികളിലൊരാൾ മുന്നിൽ വന്നു നിൽക്കുന്നതു പോലെ തോന്നുന്നു'- ബോളിവുഡ് താരവും മോഡലും നർത്തകിയുായ ജാക്വലിൻ ഫെർണാണ്ടസ് പങ്കുവച്ച ചിത്രം കണ്ട് ആരാധകരിലൊരാൾ പറഞ്ഞതിങ്ങനെ. അടുത്തിടെ അവതരിപ്പിച്ച ഒരു നൃത്ത പരിപാടിയിൽ ജാക്വിലിലണിഞ്ഞ വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് ഏറെ കൈയടി നേടിയിരുന്നു.
ഐപിഎൽ വിജയത്തിളക്കിന്റെ സന്തോഷത്തിൽ വിരാട് കോലിയോട് ചേർന്നു നിന്ന് അനുഷ്ക ശർമ ആഘോഷിക്കുമ്പോൾ ഫാഷൻപ്രേമികളുട നോട്ടം പോയത് അനുഷ്കയുടെ കൈയിലെ വാച്ചിലേക്കാണ്. 56.5 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ചാണ് അനുഷ്ക അണിഞ്ഞത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 ഫൈനലിലുടനീളം അനുഷ്കയും
പ്രശസ്തതാരം അനുശ്രീയുടെ നാടൻ ലുക്കിലുള്ള ഫോട്ടോകൾക്കും വിഡിയോയ്ക്കും സമൂഹമാധ്യമത്തിൽ ആരാധകരേറെയാണ്. വ്യത്യസ്തമായ സാരികളിൽ ഏറ്റവും ഒടുവിൽ പങ്കുവച്ച അനുശ്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധക ശ്രദ്ധനേടുന്നത്. പട്ടുസാരിയിലും ടിഷ്ടൂ സാരിയിലുമുള്ളതാണ് ചിത്രങ്ങളും വിഡിയോയും. പരമ്പരാഗ രീതിയിൽ ഞൊറിഞ്ഞുടുത്ത
ഈ വർഷത്തെ ലോകസുന്ദരി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്ത്യയുടെ ഹൈടെക് സിറ്റിയായ ഹൈദരബാദിലേക്ക്. നഗരത്തിലെ ഹിറ്റെക്സ് എക്സിബിഷൻ സെന്ററിൽ ഇന്ന് വൈകിട്ട് 6.30ന് ആണ് ഗ്രാൻഡ് ഫിനാലെ. അഴകളവുകൾക്കുമപ്പുറം ആത്മവിശ്വാസവും അറിവും മാറ്റുരയ്ക്കുന്ന മത്സരത്തിൽ മിസ് ഇന്ത്യ നന്ദിനി
നിങ്ങളുടെ വാർഡ്രോബിനെ പോക്കറ്റ് കാലിയാകാതെ തന്നെ അതിനൂതന ഫാഷന്റെ ശേഖരമാക്കി മാറ്റാൻ അവസരം ഒരുക്കുകയാണ് ആമസോൺ. വസ്ത്രങ്ങൾ, ബ്യൂട്ടി ഉത്പ്പന്നങ്ങൾ, ആക്സസറികൾ, പ്രീമിയം ഉത്പന്നങ്ങൾ എന്നിവക്കെല്ലാം ചുരുങ്ങിയത് 50 മുതൽ 80 ശതമനം വരെ വിലക്കുറവുമായാണ് വാർഡ്രോബ് റിഫ്രഷ് സെയിൽ ഒരുങ്ങിയിരിക്കുന്നത്. മെയ് 30
വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. പലപ്പോഴും ഇത്തരം വിഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ രീതിയിലുള്ള വിമർശനങ്ങളും രേണു നേരിട്ടു. വധുവിനെ പോലെ ഒരുങ്ങിയുള്ള രേണുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ
കാലത്തിനൊത്ത ട്രെൻഡുകളും വിപുലമായ കളക്ഷനുകളും മലപ്പുറത്ത് മറ്റൊരിടത്തും ലഭിക്കാത്ത വിലക്കുറവുകളുമായി കല്യാൺ സിൽക്സിന്റെ നവീകരിച്ച പെരിന്തൽമണ്ണ ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷോറൂമിന്റെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിക്കുന്ന കല്യാണിന്റെ യൂത്ത് സ്പെഷ്യൽ ഫാഷൻ
78-ാമത് കാൻസ് ചലിച്ചിത്രമേളയിൽ ആദ്യമായി പങ്കെടുക്കുന്നതിനു വേണ്ടി ആലിയ ഭട്ട് തിരഞ്ഞെടുത്ത വസ്ത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുന്നത്. ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ഗുച്ചിയിൽ നിന്നുള്ള വസ്ത്രത്തിൽ ആലിയ അതിമനോഹരിയാണെന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും ധരിച്ച വസ്ത്രം ഏതാണെന്ന് മനസ്സിലാവുന്നില്ല
ഫാഷൻ പ്രേമികൾക്ക് മനസ്സിനിണങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോൺ. മെയ് 25 വരെ നടക്കുന്ന എത്നിക് വീക്ക് സെയിലിൽ മുൻനിര ബ്രാൻഡുകളുടേത് അടക്കം തനത് ഇന്ത്യൻ ശൈലിയിലുള്ള വസ്ത്രങ്ങൾ വൻപിച്ച ഓഫറിൽ സ്വന്തമാക്കാം. ഇന്ത്യയിലെ പ്രമുഖ സാരി ബ്രാൻഡുകളിൽ
കാൻ ചലച്ചിത്രമേളയുടെ റെഡ്കാർപ്പറ്റില്‍ ഐശ്വര്യ റായിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ലുക്കിലും വസ്ത്രധാരണത്തിലും മുൻവർഷങ്ങളിൽ ഐശ്വര്യ നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഇത്തവണ ഏത് ലുക്കിലായിരിക്കും എത്തുകയെന്ന ആകാംക്ഷയോടെ കാത്തിരുന്ന ആരാധരെ നിരാശപ്പെടുത്താതെ ഐശ്വര്യ എത്തി. അടിമുടി
നിലപാടെന്നാൽ ഇതാണ്. ഫാഷൻ ലോകത്ത് ആക്സസറികൾ കൊണ്ട് നിലപാട് വ്യക്തമാക്കിയ ഒരു മോഡലിനെ അഭിനന്ദിക്കുകയാണ് വെർച്വൽ ലോകം. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ലോക്കറ്റ് പതിച്ച മാല ധരിച്ചെത്തിയാണ് രാജസ്ഥാൻ സ്വദേശിനിയായ രുചി ഗുജ്ജാർ കാനിലെ റെഡ് കാർപ്പറ്റിൽ വ്യത്യസ്തയായത്. വെറുമൊരു
കാൻ ചലച്ചിത്രമേളയുടെ റെഡ്കാർപ്പറ്റിൽ വ്യത്യസ്ത വസ്ത്രങ്ങളണിഞ്ഞെത്തിയ ഉർവശി റൗട്ടേലയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉർവശി റൗട്ടേലയുടെ വസ്ത്രധാരണത്തിൽ വന്ന പിഴവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഉർവശി വസ്ത്രം കീറിപോയിരുന്നതായാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ
ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരങ്ങളെ ആദരിച്ചുകൊണ്ടാണ് ‘ലാപതാ ലേഡീസ്’ എന്ന ജനപ്രിയ ഹിന്ദി ചിത്രത്തിലെ നായിക കാനിൽ തിളങ്ങിയത്. 78-ാമത് കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യമായി ചുവടുവച്ച നിതാൻഷി ഗോയൽ എന്ന 17 കാരി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. പാരമ്പര്യത്തനിമയും
സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി കോസ്മറ്റിക് സർജറിക്ക് വിധേയരാകുന്ന നിരവധിപേരുണ്ട്. പലപ്പോഴും ഇത്തരം സൗന്ദര്യ വർധക ശസ്ത്രക്രിയകൾ അപകടം ക്ഷണിച്ചുവരുത്തുന്നതും പതിവാണ്. ഇപ്പോൾ കോസ്മറ്റിക് സർജറിക്ക് വിധേയരായി ബാൻഡേജിട്ടിരിക്കുന്ന സ്ത്രീകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഷാങ്സായ് എന്ന
‘ഐശ്വര്യ റായിയെ അനുകരിക്കാൻ ശ്രമിച്ചോളൂ, പക്ഷേ ആ വ്യക്തിപ്രഭാവം ഒരിക്കലും കിട്ടില്ല’.- ഉർവശി റൗട്ടേലയുടെ കാൻലുക്കിനെ നിശിതമായി വിമർശിക്കുകയാണ് ഫാഷൻ പ്രേമികൾ. ഉർവശിയുടെ വസ്ത്രധാരണം മികച്ചതായിരുന്നെങ്കിലും മേക്കപ്പും ഹെയർസ്റ്റൈലും തീരെ ഇണങ്ങുന്നതായിരുന്നില്ല എന്നായിരുന്നു ആരാധകരുടെ വിമർശനം. കാനിന്റെ
കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ വ്യത്യസ്തമായ സ്റ്റൈലിലെത്തി ശ്രദ്ധനേടി പ്രമുഖതാരം ഉർവശി റൗട്ടേല. ബഹുവർണത്തിലുള്ള കല്ലുകൾ പതിച്ച കിരീടം അണിഞ്ഞ് പഞ്ചവർണ തത്തയുടെ ആകൃതിയിലുള്ള ആഡംബര പേഴ്സും കയ്യിൽ പിടിച്ചാണ് ഉർവശി റെഡ്കാർപ്പറ്റിലെത്തിയത്. നീല, ചുവപ്പ്, മഞ്ഞ നിറത്തിലുള്ള കല്ലുകൾ പതിച്ച
കൊച്ചി∙ മാറുന്ന ഫാഷന്‍ സങ്കല്പങ്ങളുടെ പുതുമ സമ്മാനിച്ച് കൊച്ചിക്ക് ആഘോഷ രാവൊരുക്കിയ ലുലു ഫാഷന്‍ വീക്കിന് സമാപനം. എട്ടാം പതിപ്പിന്റെ അവസാന ദിനം താരനിശയിലാണ് അരങ്ങേറിയത്. ഈ വര്‍ഷത്തെ ഫാഷന്‍ സ്റ്റൈല്‍ ഐക്കണായി നടി ഹണി റോസിനെ തിരഞ്ഞെടുത്തു. പ്രൈഡ് ഓഫ് കേരള പുരസ്കാരം മലയാളി ക്രിക്കറ്റ് താരവും രഞ്ജി
ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. അടുത്തിടെ വളകാപ്പ് ചടങ്ങിന്റെ മനോഹരമായ വിഡിയോയും കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പട്ടപ്പട്ടുസാരിയുടുത്ത് അതിസുന്ദരിയായി ദിയ ചടങ്ങിനെത്തിയപ്പോൾ മനോഹരമായ ദാവണിയിൽ നാടൻ
വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് പൊതുച്ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ആ ആഢംബരത്തേക്കാളുപരി താനെന്ന വ്യക്തിയെ ഹൈലറ്റ് ചെയ്യാൻ നിത അംബാനി എന്ന കോടീശ്വരിക്ക് നന്നായറിയാം. ഇക്കുറി മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന വേവ്സ് 2025 ഉച്ചകോടിയിൽ പങ്കെടുത്തപ്പോഴും ഫാഷൻ സ്റ്റേറ്റ്മെന്റിലൂടെ നിത
വിവാഹിതരായ സ്ത്രീകൾ സീമന്തരേഖയിൽ സിന്ദൂരം അണിയുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേര് നൽകിയതിലൂടെ ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരത്തിന്റെ മഹത്വം രാജ്യാന്തരതലത്തിൽ
ഫാഷൻ പ്രേമികളുടെ ശ്രദ്ധയാകർഷിച്ച് മെറ്റ്ഗാലയിൽ ഷാറുഖ് ഖാൻ. കറുപ്പ് സ്യൂട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഷാറുഖ് ഖാൻ ന്യൂയോർക്കിലെ മെട്രോ പൊളിറ്റൻ മ്യൂസിയം ഓഫ് ആർട്സിലെ മെറ്റ്ഗാല വേദിയിലെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനര്‍ സബ്യസാചി മുഖർജിയാണ് ഷാറുഖ് ഖാന്റെ ഔട്ട്ഫിറ്റ് ഒരുക്കിയത്. ‘സൂപ്പര്‍ഫൈന്‍:
‘ആരിത് ഐശ്വര്യ റായിയോ?’ എന്ന് കുട്ടിക്കാലത്ത് കളിയാക്കിയവരെല്ലാം ഇപ്പോൾ കണ്ണൂർ പയ്യന്നൂർ സ്വദേശി ഐശ്വര്യ ശ്രീനിവാസനെ കാണുമ്പോൾ ‘ഇത് ഞങ്ങളുടെ ഐശ്വര്യ തന്നെയാണോ’ എന്ന് ആശ്ചര്യപ്പെടും. ഐശ്വര്യയുടെ മനസ്സിൽ മോഡലിങ് എന്ന സ്വപ്നത്തിന്റെ ചിറകുമുളപ്പിച്ചത് അന്നത്തെ ആ തമാശ ചോദ്യമാണ്. പഠനത്തില്‍
Results 1-25 of 1543