Activate your premium subscription today
വില കുതിക്കുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് രാജ്യാന്തര റബർവിലയിൽ വൻ വീഴ്ച. ഉൽപാദന സീസൺ ആരംഭിക്കുകയും വിപണിയിലേക്ക് ചരക്കുവരവ് മെച്ചപ്പെടാൻ തുടങ്ങിയതും ചെയ്തത് വിലയെ താഴ്ത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ (Kerala Commodity Prices) ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിൽ പാം ഓയിലും സോയാ ഓയിലും കാഴ്ചവയ്ക്കുന്ന മുന്നേറ്റം വെളിച്ചെണ്ണയ്ക്ക് ചൂട് പകരുമെന്ന നിഗമനത്തിലാണ് വ്യവസായ മേഖല. കാലവർഷത്തിന്റെ വരവോടെ സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പൂർണമായി നിലയ്ക്കുന്നതിനൊപ്പം കൊപ്രക്കളങ്ങളിൽ തേങ്ങ വെട്ടും സ്തംഭിക്കും. ഓഫ് സീസണിലെ ഉയർന്ന
ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ നിന്ന് ഡിമാൻഡ് ലഭിച്ചതു തുടങ്ങിയതോടെ രാജ്യാന്തര റബറിന് വീണ്ടും വില (Rubber price) ഉയരുമെന്ന് പ്രതീക്ഷ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ (Kerala Commodity Prices) ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ കാലാവസ്ഥ റബർ ടാപ്പിങ്ങിന് അനുകൂലമാകുന്നത് മുന്നിൽ കണ്ട് ഉൽപാദകരാജ്യങ്ങൾ കരുതൽ ശേഖരം വിൽപനയ്ക്ക് നീക്കം തുടങ്ങി. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്നതും കയറ്റുമതി നടത്തുന്നതുമായ തായ്ലൻഡിലെ വൻകിട സ്റ്റോക്കിസ്റ്റുകളും നീക്കം കണ്ട് ഇതര രാജ്യങ്ങളും
നാളികേരത്തിന് വീണ്ടും ദൗർലഭ്യമായതോടെ വെളിച്ചണ്ണവില ഒരിടവേളയ്ക്ക് ശേഷം കൂടിത്തുടങ്ങി. കൊച്ചിയിൽ ക്വിന്റലിന് 100 രൂപ ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
താരിഫ് വിഷയത്തിൽ യുഎസും ചൈനയും സമവായത്തിലേക്ക് കടന്നതോടെ റബർ വിലയും ഉഷാറിലേക്ക്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും കൂടുന്നു. കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകൾ താഴ്ന്നിറങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280 രൂപയായി. വെളിച്ചെണ്ണ ഉൽപാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക കൊപ്രയുടെ വരവു നിലച്ചതാണു വിലക്കയറ്റത്തിനു കാരണം.
കൊപ്രാ കിട്ടാനേയില്ല! പ്രതിസന്ധിയിലായി വെളിച്ചെണ്ണ മില്ലുകൾ. ഫലമോ, വെളിച്ചെണ്ണവില ഓരോ ദിവസവും റെക്കോർഡ് തകർത്ത് കുതിക്കുന്നു. നാളികേര ഉൽപാദനം കുറഞ്ഞതാണ് തിരിച്ചടി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വെളിച്ചെണ്ണ വില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. ആഭ്യന്തര റബർ വിലയും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
Results 1-10 of 156